കൊഴിഞ്ഞു പോയ വര്‍ഷങ്ങള്‍ നാം മറന്നു
യവ്വനവും പ്രാരാബ്ധവും നാം മറന്നു
വാര്‍ദ്ധക്യവും എകാന്ധതയും നാം മറന്നു
വീണ്ടും കൌമാരത്തിന്റെ പ്രസരിപ്പില്‍ ആ തിരുമുറ്റത്ത്
തുടിച്ചതെന്‍ മനം കൌമാര ചപല്യത്താല്
ഒത്തു ചേരുവാന്‍....കാത്തിരിപൂ ഞാന്‍
ഇറക്കി വക്കുവാനെന് മോഹഭംഗത്തെ
തിരിച്ചുവാങ്ങുവാനെന് ഗതകാലത്തെ
നേടുവാനെന് ബാല്യത്തെ വീണ്ടും
ഓര്ക്കുവാനെന് നഷ്ട്ടങ്ങളെ വീണ്ടും .
നജീബ് മുസ്തഫ
