Sunday, December 16, 2012




കൊഴിഞ്ഞു പോയ വര്‍ഷങ്ങള്‍ നാം മറന്നു
യവ്വനവും പ്രാരാബ്ധവും നാം മറന്നു
വാര്‍ദ്ധക്യവും  എകാന്ധതയും  നാം മറന്നു
വീണ്ടും കൌമാരത്തിന്റെ  പ്രസരിപ്പില്‍ ആ തിരുമുറ്റത്ത്‌
തുടിച്ചതെന്‍ മനം   കൌമാര ചപല്യത്താല്‍

ഒത്തു ചേരുവാന്‍....കാത്തിരിപൂ  ഞാന്‍
ഇറക്കി വക്കുവാനെന്‍ മോഹഭംഗത്തെ
തിരിച്ചുവാങ്ങുവാനെന്‍  ഗതകാലത്തെ
നേടുവാനെന്‍ ബാല്യത്തെ വീണ്ടും 
ഓര്‍ക്കുവാനെന്‍ നഷ്ട്ടങ്ങളെ വീണ്ടും .



നജീബ് മുസ്തഫ 

My Blog List

Followers

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog