Sunday, November 29, 2009


ആഹില്‍ നവീദ് മനസ്സിലായോ ?............................

Sunday, October 4, 2009

ജീവിതത്തിന്‍റെ കടുത്ത നിറക്കൂട്ടുകളില്‍ നിന്നും രക്ഷയായി ....................
പുലരിയുടെ പുതുവെയിലില്‍ താഴ്വാരത്തെ മഞ്ഞുരുകി നീര്‍ ചോലയാകുമ്പോള്‍ .......................
നമ്മുടെ മനസ്സിലെ സന്താപം മഞ്ഞു കണമായി അലിഞ്ഞില്ലാതാകും .........

നജീബ്‌ മുസ്തഫ ....

Saturday, September 19, 2009


എടാ പോന്ന്നൂ സൂപ്പര്‍ പോസ് അടിപൊളി കുട്ടാ ...........

Thursday, May 28, 2009

halo I am in Jiddah ., working in saudi Telecom


Call me on 00966507901870

najeeb

Tuesday, March 24, 2009



ഞാന്‍ ആഹില്‍ നവീദ്................

എന്നോട് കളികകണ്ട കേട്ടോ .....

Sunday, February 22, 2009


എടാ മണിക്കുട്ടാ ........
ഇവടെ വാടാ ......
പപ്പാ

Friday, January 16, 2009

Im not Scared

‘’U think is this created’’? !!!!!!!!!!!
No man it was happened 3 years b4 !!!!!!!!!!!!!!

നജീബ്

Nothing is impossible


' Nothing is impossible '

When someone tells you that you can't do something



Look around...



Consider all options...






Use all the things God gave you!







In the end, you will succeed and prove them wrong!

നജീബ് മുസ്തഫ

Beware Of Orkut Account

Beware Of Orkut Account
Hi Friendz...One Important information....In Mumbai Mirror Daily, it is written that so many terrorists and under world people has got connecting through orkut. Like Davood Ibrahim, Chotta Shakkil ...so many people are getting new man power through Orkut only. The IB has started their investigations. So please reduce the contacts through Orkut. It is usual that we receive friend request from unknown people. But if you actually do not know that person it is good to reject that request. Because if one terrorist is found by Police, his entire friend's list will be carefully followed. And if you are there, you also will be in trouble. So be careful! Also forward it to all your friends. This information is true. It is written in the front page of Mumbai Mirror Daily.You may be thinking that why these people adding so many friends through orkut. It is simply because to mislead the Police. When they (Police) get a huge friend list they will be concentrating on them. They may be innocent people. At that time the real terrorists can escape. So friends, please forward this information to all you know.

നജീബ് മുസ്തഫ

Thursday, January 15, 2009

മനുഷ്യന്‍റെ സ്വപ്നം മാത്രം

കാലയവനികക്കുള്ളില്‍ കൊഴിഞ്ഞുപോയവര്‍ എത്ര പേര്‍ .....
അവര്‍ ആരൊക്കെ ? എങ്ങിനെ എപ്പോള്‍ ? ആര്‍ക്കറിയാം എല്ലാം ....?
ദിനവും മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ....
അതിന് മുന്‍‌പേ മാറുന്ന മനുഷ്യര്‍ ......
അവക്കെങ്ങനെ ഓര്‍ക്കാന്‍ പറ്റും .....

കൊഴിഞ്ഞുപോയവരെ ......
മറന്നല്ലേ പറ്റൂ ..... " കാലം മാറുകയല്ലേ '" ?.....
പക്ഷെ ഒന്നുണ്ട് ...........
ഇന്നലെ എന്നത് സത്യം ...........
ഇന്നും സത്യം തന്നെ!.....
നാളെയോ ! അത് സത്യമാണോ ?........അല്ല .....
അല്ല ........ അതുവെറും! പാവം ! മനുഷ്യന്‍റെ സ്വപ്നം മാത്രം !

നജീബ് മുസ്തഫ

Friday, January 9, 2009

നഗരത്തില് കൊടും ചൂടില്‍ ചുറ്റും വാഹനങളുടെ ശബ്ദഘോഷത്തിനു നടുവില്‍ നീണ്ട മൂന്നു മണിക്കൂര്‍ പുലഭ്യം പറയുന്ന ജനത്തിന് നടുവില്‍ ഹൊ ! ആലോചിക്കാന്‍ വയ്യ ! ആരാണിതിനു കാരണം? എന്തായാലും ഞാനല്ല പിന്നെ ആര്? ഞാനെന്തിനു അവിടെ നില്‍ക്കണം ? കാരണം എനിക്ക് നിന്നെ പറ്റൂ കാര്യം എന്‍റെ താണല്ലോ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഉദ്യോകസ്തരുടെ അനാവശ്യമായ കടും പിടുത്തം മാത്രമല്ലേ എന്നെ പെരുവഴിയിലാക്കിയത്?

Thursday, January 8, 2009

HOW FRIENDSHIP BREAK ?


HOW FRIENDSHIP BREAK ?.......................... Both Friends Will Think The Other Is Busy ................

And Will Not Contact Thinking It May Be Disturbing As Time Passes Both Will Think Let The OTher Contact After That each Will Think Why I Should Contact First ? .............

Here Your Love Will Be Converted To Hate Finally Without Contact The Memory Becomes Weak They Forget Each Other. So Keep In Touch With All And Pass This TO All Your Friends... . I Don`t Want To Be One Of This Kind........................

So Here I Am sending Mail To Every One To Say Dear FRIENDS . I Am Fine Here for your .......
I like a Nice Friend Ship.................
Call +919846072758 ,+919946487072
If I hve missed some of my friends while forwarding...even if they don't see this this is dedicated to them also ................

നജീബ് മുസ്തഫ

Tuesday, January 6, 2009

എല്ലാര്‍ക്കും വണക്കം
നജീബ് മുസ്തഫ

Saturday, January 3, 2009

പുതു വര്‍ഷം

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകളോടെ നമ്മെ നോക്കുന്നു ..........
വീണ്ടും നമ്മള്‍ പോയ വര്‍ഷത്തെ കറുത്ത ദിനങ്ങള്‍ ആവര്‍തതിക്കണമോ....
കരി ദിനങ്ങള്‍ അത് മാഞ്ഞു പോയിരിക്കുന്നു വീണ്ടും വരാത്ത വിധം നാം അതിനെ തടയണം ......
എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍

നജീബ് മുസ്തഫ

My Blog List

Followers

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog