Friday, January 9, 2009
നഗരത്തില് കൊടും ചൂടില്‍ ചുറ്റും വാഹനങളുടെ ശബ്ദഘോഷത്തിനു നടുവില്‍ നീണ്ട മൂന്നു മണിക്കൂര്‍ പുലഭ്യം പറയുന്ന ജനത്തിന് നടുവില്‍ ഹൊ ! ആലോചിക്കാന്‍ വയ്യ ! ആരാണിതിനു കാരണം? എന്തായാലും ഞാനല്ല പിന്നെ ആര്? ഞാനെന്തിനു അവിടെ നില്‍ക്കണം ? കാരണം എനിക്ക് നിന്നെ പറ്റൂ കാര്യം എന്‍റെ താണല്ലോ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഉദ്യോകസ്തരുടെ അനാവശ്യമായ കടും പിടുത്തം മാത്രമല്ലേ എന്നെ പെരുവഴിയിലാക്കിയത്?
Subscribe to:
Post Comments (Atom)
About Me
My Blog List
Followers
Monu
Manikkuttan

1 comment:
If u present more details ,will transfer incident clearly...
Post a Comment