Wednesday, October 22, 2008

എന്‍റെ സ്നേഹ തീരം


ഇതാണ് എന്‍റെ സ്നേഹ തീരം,മുററെത തേ൯മാവിലെ ആദ്യത്തെ ചക്കരമാങ,അതു നുനഞ്ഞപ്പോഴുള്ള മധുരം,കിഴേക പാടെത സൂരൃ൯,മഛിനുമുകളിലൂടെ ഒളികണണിട്ടതും ,പുതപിനുമിതൈ ഞാ൯ എത്തി നോക്കിയതും,പാലപൂകൊണ്ടു മാല തീ൪ത്തതും,പാട വരന്പത്തെ കൈതകളില്‍ കാററു വന്നു മൂളിയ നേരം ,പാത്തും പതുങിയും കേട്ടിരുന്നതുംഇടമുറിയാത്ത മഴയിലും, മാങ പെറുക്കാ൯ കുടയുമായ് കാത്തിരുന്നതും,കിണററി൯ നിന്നു ആദ്യത്തെ ഒരു കുടം വെള്ളം അമ്മക്കായി നീട്ടിയ നേരം ,നി൪വൃതികളുടെ താരാട്ടുമായ്, അമമതന്ന പൂചെണ്ടുകളും ,അഛെ൯റ ചൂണ്ടു വിരലി൯ തൂങി അങാടിയില് പോയതും,സ്കൂളിലെ ആദ്യത്തെ പാഠം,കൂട്ടിനു വന്ന അമ്മയെ ഇറുകി പിടിഛു കരഞ്ഞു പോയതും ,ടീഛറുടെ കുത്തു വാക്കും,കൂഠുകാരുടെ കളിയാക്കലും..എല്ലാം ഓളമിട്ട ഈ തീരങളില് അന്നു ഞാ൯ തീ൪ത്ത ഊഞ്ഞലകള്‍ കാറ്റിന്റെ ഓളങളി൯ ഇപ്പോഴും ചഞ്ഞുലയുന്നു .. എല്ലാ മൊരു നോക്ക് കുത്തിയായി ,നോവേടുക്കുന്പോള്‍ കൊഞ്ഞനം കുത്തി ,ഞാനുമതിലൊരു ജ൯മമായവേഷശികുന്നു,കിഴക്കു നിന്നൊരു പശ്ചിമ ഘട്ടവുംപടിഞാട്ടു നിന്നൊരു അറബി കടലുംഅതിനിടയില് കാലം കറകുന്ന സൂരൃനുംഎല്ലാം എ൯ നാടി൯ പൈതൃകമല്ലെ പിറന്ന മണ്ണേ ,നീനകു മംഗളംതുടിക്കുന്നു ഞാ൯ നിന്‍റെ ചേതനയായി ...........

നജീബ് മുസ്തഫ

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog