Sunday, October 19, 2008

പാവം കൊതിക്കുണ്ടാകും അല്ലെ ?


അവന്‍റെ കുഞ്ഞു കരച്ചില്‍ ഹെഡ് ഫോണ്‍ വഴി കേട്ട ഞാന്‍ ഒരു നിമിഷം വേറെ എതോലോകത്തിലയിരുന്നു .................

എനിക്ക് എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ......................................

അവനെ വാരിപുണരാന്‍ എന്‍റെ കൈകള്‍ കൊതിച്ചു .........................................

ആശുപത്രിക്കിടക്കയില്‍ ക്കിടക്കുന്ന അവനറിയുന്നുണ്ടോ ഈ പിതാവിന്‍റെ മനോവിഷമം ........................

എല്ലാപ്രവസികളായ പിതാവിനും ഈ അനുഭവം ഒരിക്കെലെങ്ങിലും ഉണ്ടായിട്ടുകുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.................

അവനും കൊതിക്കുന്നുണ്ടാകില്ലേ തന്‍റെ അപ്പയുടെ ചൂടറിയാന്‍ ..................

പാവം കൊതിക്കുണ്ടാകും അല്ലെ ? ......................

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog