Wednesday, October 22, 2008

ആ സ്വപ്ന ഭുവില്‍ നമുക്കുമൊരിടം കിട്ടുമോ ?


ചന്ദ്രന്‍ എന്നും അത് മനുഷ്യന്‍റെ സ്വപ്നമാണ് .ഒരു പക്ഷെ അവന്‍ കുഞ്ഞുനാളില്‍ ഏറ്റവും ആദ്യം കൌതുകത്തോടെ നോക്കിയതും ചന്ദ്രനെ തന്നെയാകാം , പപ്പടം പോലെ വട്ടമാകുന്നതും തെങ്ങാപൂള്പോലെ ചെറുതകുന്നതും അവന്‍ കൌതുകത്തോടെ നോക്കിയിരുന്നു . പിന്നെ അത് മറയുമ്പോള്‍ തെല്ലൊരു വിങ്ങലോടെ ആ കുഞ്ഞു മനസ്സ് പിടയും .അമ്ബ്ലിമാമനെ കാണിച്ചു കൊതിപ്പിക്കുന്നതും മാമന്‍ വിരുന്നിനു വരുന്നതും കുഞ്ഞു മനസ്സില്‍ എന്നും സന്തോഷത്തിന്‍്റെ വേലിയേററമായി .അങ്ങോട്ട് ഇന്നു നമ്മുടെ സ്വപ്ന പതാകയുമേന്തി നമ്മളും യാത്രയായിരിക്കുന്നു ആ സ്വപ്ന ഭുവില്‍ നമുക്കുമൊരിടം കിട്ടുമോ ?

നജീബ് മുസ്തഫ

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog