Tuesday, October 21, 2008

ആ കുഞ്ഞു കരച്ചിലിന്‍റെ അര്‍ത്ഥം

അവന്‍റെ ഭാഷ ഇപ്പോള്‍ കരച്ചിലാണ് എന്ത് ചോദിച്ചാലും അവന്‍ കരയും പക്ഷെ ആ കരച്ചിലിന്‍റെ ടോണില്‍ ചെറിയ മാറ്റങ്ങള്‍ .... ആ കുഞ്ഞു കരച്ചിലിന്‍റെ അര്‍ത്ഥം ഒരു പക്ഷെ ഒന്നു മാത്രമാവാം തനിക്ക് വിശക്കുന്നു എന്ന് ........... എന്‍റെ ശബ്ദം ലൌഡ് സ്പീകെറിലൂടെ ശ്രവിക്കുന്ന അവന്‍ തിരിച്ചറിയുന്നുണ്ടാകുമോ അത് അവന്‍റെ അപ്പയാണന്ന്......

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog