Sunday, October 19, 2008

എന്‍റെ മുഴുവനും

അവളെന്‍റെ പാതി എങ്കില്‍ അവനെന്‍റെ മുഴുവനുമല്ലേ ...............
നിക്കായി എന്‍റെ പാതിയില്‍ നിന്നും എന്‍റെ മുഴുവനും .............
ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ..............
അവന്‍ മാത്രമായിരുന്ന അവന്‍റെ ലോകത്തില്‍ നിന്നും അവന്‍ .................
ഞങ്ങളുടെ സപ്നലോകത്തിലെക്ക് അവന്‍ പിറവിയെടുത്തു ................
തുലാമാസത്തിലെ മഴ തിമര്‍ത്തു പെയ്യുന്ന ഒരു പകലില്‍ ................
കുഞ്ഞു വായില്‍ കരഞ്ഞവന്‍ ഞങ്ങള്‍ക്കിടയിലേക്ക് വന്നു...................................
അവന്‍റെ കരച്ചില്‍ ഞങ്ങളുടെ മനസ്സില്‍ മഞ്ഞുതുള്ളിയായി...............................................

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog